കോളപ്ര സ്വദേശിയായ രാജു ഇപ്പോള്‍ വെങ്ങല്ലൂരിലാണ് താമസം. മൂന്നാഴ്ച മുമ്പ് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പ്രമേഹം ഉള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു.അടുത്ത വര്‍ഷം മെയ് മാസം വിരവിക്കാനിരിക്കെയാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്.