യൂബര്‍ ടാക്സി സമരം ഉദ്ഘാടനം ചെയ്ത് നടന്നു വരുന്നതിനിടയില്‍ ആയിരുന്നു സംഭവം. മധ്യവയസ്കനായ ആളാണ് കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കുത്തിയതിനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.