ചാലക്കുടിയില്‍ കാമുകിയെ വിവാഹം കഴിക്കാന്‍ മുത്തശ്ശിയുടെ മാല മോഷ്ടിച്ച കൊച്ചുമകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി അന്നനാട് സ്വദേശി 26 കാരനായ ബെസ്റ്റിനാണ് അറസ്റ്റിലായത്. കാമുകിയെ വിവാഹം കഴിക്കാനുള്ള ചിലവിനുള്ള പണം കണ്ടെത്താനാണ് സ്വന്തം അമ്മൂമ്മയുടെ മാല പൊട്ടിച്ചത്.