13-)ം ബജജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് കിത്താങ്ങ്. നെല്ല് സംഭരണത്തിന് 300 കോടി പ്രഖ്യാപിച്ചതാണ് ഇതില്‍ പ്രധാനം. കൂടാറ്റ്ര്ഹെ റബറിന്റെ വിലയിടിവ് തടയുന്നതിനായി 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ സുഗന്ധ വ്യഞ്ജന കൃഷിക്ക് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.