റയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രയിനുകള്‍ വൈകി. എറണാകുളത്ത് ഇടപ്പള്ളിക്കടുത്താണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. രാവിലെ 09.10 ഓടെയാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് 20 മിനിറ്റോളം ട്രയിനുകള്‍ വൈകി.