കോഴിക്കോട് ബിജെപി ഓഫീസിന് നേരെ ആക്രമം
പുതിയാപ്പയില്‍ ബിജെപി. ഓഫീസിന് നേരെ ആക്രമണം തീയിട്ടു. ബിജെപി ഓഫീസില്‍ അക്രമികള്‍ തീയിട്ടു.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ ഓഫീസിന്റെ വാതില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന ടെലിവഷനും ഫര്‍ണ്ണിച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.