ബിജെപിയെ പിന്തുണച്ച് ജി മാധവന് നായര്‍
ബിജെപിയെ പിന്തുണച്ച് ജി മാധവന് നായര്‍. എല്‍ഡിഎഫിനോടും യുഡിഎഫിനോടും കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ അതൃപ്തി വോട്ടായി മാറിയാല്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് ജി മാധവന് നായര്‍ പറഞ്ഞു .
വെള്ളാപ്പള്ളിയുടെ യാത്രയുടെ മുഖ്യ രക്ഷാധികാരിയാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് അത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല,എന്നാല്‍ ബിജെപിഎസ്എന്ഡിപി മുന്നണിയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.