ഇതോടെ കാട്ടാക്കടയും ചുറ്റുമുള്ള കിഴക്കന്‍ ഭാഗങ്ങളിലെയും ജനത്തിന് തലസ്ഥാന നഗരിയിലെത്താന്‍ ഗതാഗതക്കുരുക്കില്‍ അധിക സമയം കാത്തുകിടക്കേണ്ടിവരില്ല. രാജഭരണ കാലത്തു നിര്‍മ്മിച്ച പഴയപാലം വീതികുറഞ്ഞതായിരുന്നതിനാല് ദിവസവും രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിര ഇരുവശത്തും കാണാമായിരുന്നു.