വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ രാജന്‍ (22), ജസ്റ്റസ് (22), കരിമ്പള്ളിക്കര ജോയിസ് (20) എന്നിവരാണു പൊലീസ് വലയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 നോട് അടുപ്പിച്ചായിരുന്നു സംഭവം. മദ്യപിച്ചിരുന്ന പത്തംഗ സംഘമാണു നാടോടി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.