പീഡന ശ്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (16:25 IST)
കൊല്ലത്ത് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. മദ്രസ അധ്യാപകനായ ഷംസുദീനെയാണ് പോലീസ് പിടികൂടിയത്.

വിഷയം കുട്ടി വീട്ടിലറിയച്ചതോടെ രക്ഷിതാക്കള്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.

വെബ്ദുനിയ വായിക്കുക