വര്‍ക്കല ആയുര്‍വേദ ആശുപത്രി കവലയ്ക്കടുത്ത് സി.ഡി കട നടത്തുന്ന മോഹനന്‍, തൃശൂര്‍ സ്വദേശി സതീശ്, പയ്യോളി സ്വദേശി സുലൈമാന്‍, കൊയിലാണ്ടിസ്വദേശി ശ്രീനിവാസന്‍ എന്നിവരാണു റെയ്ഡില്‍ വലയിലായത്. ബാലുശേരി ഹമീദില്‍ നിന്ന് പതിനായിരത്തോളം വ്യാജ സി.ഡി കളാണു പിടിച്ചെടുത്തത്.