കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ പത്തു വാര്‍ഡുകളിലെ സി പി എം സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സ്ഥാനാര്‍ത്ഥികളാകാന്‍ തയ്യാറായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ ബന്ദിയാക്കി വെച്ചാണ് സി പി എം വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു.