മൂന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓത്തുപള്ളിപ്പുറായ ജി.എല്‍.പി സ്കൂള്‍ അദ്ധ്യാപകന് യാക്കിപറമ്പന്‍ അബ്ദുസ്സമദ് എന്ന 49 കാരനെതിരെ മറ്റൊരു കേസുകൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇയാള്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.