നിലവിലെ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്. അമ്മയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നവരെ അവഗണിക്കും. വിയോജിപ്പുകള്‍ യോജിപ്പുകളായി മാറ്റാം. പുറത്തുനിന്നും അഴുക്കു വാരി എറിയുന്നവര്‍ അതു ചെയ്യട്ടെ എന്നും ലണ്ടനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലൂടെ മോഹന്‍ലാല്‍ വ്യക്തമാക്കി.