വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
ലോറിയും പിക്ക്‌അപ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. എഴുപുന്ന സ്വദേശി ഷിബുവാണ് മരിച്ചത്. തടി കയറ്റിവന്ന ലോറി ദേശീയപാതയില്‍ പിക്ക്‌അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് അപകടം നടന്നത്.