കഴിഞ്ഞ ആറു വര്‍ഷങ്ങളായി സ്ത്രീധന കുറഞ്ഞതിന്‍റെ പേരില്‍ നിരന്തരം മര്‍ദ്ദനം അനുഭവിക്കുകയായിരുന്നു എന്നും വീടും സ്ഥലവും എഴുതിക്കൊടുക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു എന്നും റിനി എഴുതിയ ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി.