വരും ദിവസങ്ങളിലും സംസ്ഥാനമൊട്ടുക്ക് ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു. സ്കൂള്‍ പരിസരങ്ങളില്‍ മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.