മദ്രസയ്ക്കുള്ളിൽ 11 വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ

ബുധന്‍, 27 ജൂലൈ 2022 (17:01 IST)
മലപ്പുറം: വിദ്യാർഥിയെ മദ്രസയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഫിഫനുൽ ഖുർആൻ കോളേജിലാണ് പതിനൊന്നുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്.
 
ഇന്ന് രാവിലെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍