10 മുതല്‍ 15 ലക്ഷം രൂപ വരെ വേണമെന്ന ആവശ്യമാണ് സ്വാശ്രയ മാനേജുമെന്റുകള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് സമിതിയുടെ തീരുമാനം. അതേസമയം, പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്നും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമെന്നും ഇതിനെതിരെ നാളെ കോടതിയ സമീപിക്കുമെന്നും മാനേജുമെന്റുകള്‍ വ്യക്തമാക്കി.