വിദ്യാര്‍ത്ഥിനികള്‍ വിഷക്കായ കഴിച്ച സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആലപ്പുഴ കളക്ടര്‍ എന്‍ പത്മകുമാറും മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികള്‍ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായെന്നാണ് പരാതിയുണ്ട്. ഇക്കാര്യവും അന്വേഷണ വിധേയമാക്കുമെന്നും കളക്‌ടര്‍ പറഞ്ഞു.