നടിയുടെ നഗ്ന ദൃശ്യങ്ങള്‍ എടുക്കാന്‍ മാത്രമല്ല ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. നടിയെ ആക്രമിക്കുന്നതിനായി സുനിയ്ക്ക് ദിലീപ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് പൊലീസ് വാദിക്കുന്നു. ജാമ്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് പൊലീസ്.