നടി ആശാ ശരത്തിനെതിരെ കേസ്

വ്യാഴം, 28 നവം‌ബര്‍ 2013 (11:07 IST)
PRO
സിനിമാ- സീരിയല്‍ താരവും നര്‍ത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെന്ന് റിപ്പോര്‍ട്ട്.

പടന്ന സ്വദേശി സൈഫുന്നീസയുടെ പരാതിയെത്തുടര്‍ന്ന് ചന്തേര പൊലീസാണ് കേസെടുത്തത്. തന്രെ കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റ് തുക കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് സൈഫുന്നീസ പരാതിയില്‍ ആരോപിക്കുന്നത്.

കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തി- അടുത്ത പേജ്


PRO
കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ആശാ ശരത് ജനശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്ന് ഈ സീരിയലിലൂടെ തന്നെ മോഹന്‍ലാലിന്റെ നായികയായി കര്‍മ്മയോദ്ധയിലുമെത്തി.

സക്കറിയയുടെ ഗര്‍ഭിണികളില്‍- അടുത്ത പേജ്


PRO
'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തിലെ അഞ്ച്‌ പ്രധാന സ്‌ത്രീ കഥാപാത്രത്തിലൊന്ന്‌ ആശാ ശരത്തിന്റേതാണ്‌.

വെബ്ദുനിയ വായിക്കുക