ട്രയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

ബുധന്‍, 23 സെപ്‌റ്റംബര്‍ 2009 (09:26 IST)
കണ്ണൂര്‍ ജില്ലയിലെ എടക്കാട് ട്രയിന്‍ തട്ടി ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഇ ജി കമലാക്ഷി, കൊച്ചുമകള്‍ ഹരിത എന്നിവരാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക