കൊല്ലത്ത് ഫോര്‍‌വേഡ് ബ്ലോക്കും മത്സരിക്കും; ജി ദേവരാജന്‍ സ്ഥാനാര്‍ഥി

ചൊവ്വ, 11 മാര്‍ച്ച് 2014 (18:15 IST)
PRO
PRO
കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഫോര്‍വേഡ് ബ്ലോക്കും മത്സരിക്കും. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനാണ് മത്സരിക്കുക. ഫോര്‍വേഡ് ബ്ലോക്കിന് ഇടത് മുന്നണിയില്‍ അംഗത്വം നല്‍കണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് ദേവരാജന്‍ മത്സരിക്കുന്നത്.

ഇടതു സ്ഥാനാര്‍ത്ഥിയായി എം എ ബേബിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രനുമാണ് എതിരാളികള്‍.

വെബ്ദുനിയ വായിക്കുക