അധ്യാപകനെ ആക്രമിക്കുന്നതിനു വേണ്ടി പ്രതികള്‍ മാര്‍ച്ച് 28 മുതല്‍ നാല് കേന്ദ്രങ്ങളിലായാണ് ഗൂഢാലോചന നടത്തിയത്. ചോദ്യപേപ്പറില്‍ മതനിന്ദാപരമായ ചോദ്യങ്ങള്‍ ചേര്‍ത്തെന്ന് ആരോപിച്ചാണ് അധ്യാപകന്റെ കൈ വെട്ടിയത്. തീവ്രവാദ സ്വഭാവമുള്ളാതിനാലാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.