‘ലാ നിന’യെ നിസാരമായി കാണാനാവില്ല. കേരളത്തിലെ നദികളും ആറുകളുമെല്ലാം നിറഞ്ഞുകവിയുകയും വലിയ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തേക്കാം. പ്രതീക്ഷിക്കാവുന്നതിലും അധികം അളവില്‍ മഴ ലഭിച്ചാല്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലാകുന്ന അവസ്ഥ വരെയുണ്ടായേക്കാം.