ലോ എൻഡ് ഫോണുകൾക്കായുള്ള ആൻഡ്രോയിഡ് വേർഷനാണ് ആൻഡ്രോയിഡ് ഗോ. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 1 ജി ബി റാം ശേഷിയുള്ള ഫോണുകളായിരിക്കും ഷവോമി വിപണിയിൽ എത്തിക്കുക. ബേസിക് ഫോണുകളിൽനിന്നും ആളുകളെ സ്മാർട്ട്ഫോണുകളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.