ഫെയിസ്ബുക്ക് ലൈകിങ് ഓപ്ഷൻ കൊണ്ടുവന്നതോടെയാണ് സാമൂഹിക മാധ്യമങ്ങളിലാകെ ഇതിന്റെ അലയടികൾ ഉണ്ടായി. ഇതോടെ 2015ലാണ് ഫേവറേറ്റ് സംവിധാനത്തിന് മാറ്റം വരുത്തി ട്വിറ്റർ ലൈകിങ് സംവിധാനം കൊണ്ടുവന്നത്. സാമുഹ്യ മാധ്യമങ്ങളിലെ ചർച്ചകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ.