ചാറ്റിങ്ങിനിടെ സന്ദേശമായി ലഭിക്കുന്ന യു ട്യൂബ് വീഡിയോകൾ പ്രത്യേക പോപ്പ് അപ്പ് വിൻഡോയിലൂടെ കാണാനാകുന്ന സംവിധാനമാണ് വാട്ട്സ്‌ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന മറ്റൊരു പ്രധാന മാറ്റം. വട്ട്സ്‌ആപ്പ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷൻ പാനലിൽ ഓഡിയോ വീഡിയോ ടെക്സ്റ്റ് സന്ദേശങ്ങൾ കാണാനും റിപ്ലേ ചെയ്യാനുമുള്ള മീഡിയ പ്രിവ്യൂ എന്ന സംവിധാനവും വാട്ട്സ്‌ആപ്പ് ഒരുക്കി നൽകിയിരുന്നു.
അതേസമയം ആന്‍ഡ്രോയ്ഡ് 2.3.3, വിന്‍ഡോസ് 8.0,
ഐഒഎസ് 6, നോക്കിയ സിംബിയന്‍ എസ്60, ബ്ലാക്ക് ബെറി 10,