മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 പുറത്തിറക്കി

ബുധന്‍, 1 ഒക്‌ടോബര്‍ 2014 (13:33 IST)
ടാബ്ലറ്റുകളും ഫോണുകളും പരമ്പരാഗത ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളും ഉപയോഗിക്കുന്നവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തൊടെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) പുറത്തിറക്കി.

താരതേമ്യനെ ജനപ്രിയത കുറഞ്ഞ വിന്‍ഡോസ് 8 ഒഎസിനു പകരമാണ് വിന്‍ഡോസ് 10 പുറത്തിറക്കിയത്. വിന്‍ഡോസ് 9 ഒഎസ് പുറത്തിറക്കാതെയാണ് 10 പുറത്തിറക്കിയത് എന്നത് ശ്രദ്ധേയമായി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക