2023ൽ പുത്തൻ ഓഫറുമായി ജിയോ

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (20:03 IST)
പുതുവർഷ ഓഫർ പ്രഖ്യാപിച്ച് ജിയോ. ഹാപ്പി ന്യൂ ഇയർ 2023 പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. 2023 രൂപയുടെ പുതിയ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും 252 ദിവസത്തിന് ലഭിക്കും. എല്ലാ വർഷവും ജിയോ ഇത്തരത്തിൽ ന്യൂ ഇയർ പ്ലാനുകൾ പ്രഖ്യാപിക്കറുണ്ട്.
 
പ്ലാൻ പ്രകാരം 9 മാസത്തീന് 630 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളുമാണ് കമ്പനി കൊടുക്കുന്നത്.പ്രതിദിനം 100 എസ്എംഎസും വീതവും പ്ലാനിന്റെ ഭാഗമായി ലഭിക്കും.  ജിയോയുടെ പുതിയ വരിക്കാർക്ക് കോംപ്ലിമെന്ററി പ്രൈം അംഗത്വവും ജിയോ നൽകുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസും വീതവും പ്ലാനിന്റെ ഭാഗമായി ലഭിക്കും.  ജിയോയുടെ പുതിയ വരിക്കാർക്ക് കോംപ്ലിമെന്ററി പ്രൈം അംഗത്വവും ജിയോ നൽകുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍