ഷവോമി റെഡ്മി നോട്ട് 6 പ്രോ ചൊവ്വാഴ്ച ചൈനയില്‍ അവതരിപ്പിക്കും. മി ഐയുടെ മറ്റു ഫോണുകൾ നേടിയ അതേ സ്വീകാര്യത തന്നെ എം ഐ നോട്ട് 6 പ്രോയും, നേടും എന്നാണ് കണക്കാക്കപ്പെടുന്നത്. തായ്‌ലൻഡ് വിപണിയിൽ നേരത്തെ തന്നെ റെഡ്മി നോട്ട് 6 പ്രോ അവതരിപ്പിച്ചിട്ടുണ്ട്.
4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനെ വിപണിയിൽ അവത്രിപ്പിക്കുന്നത്. നവംബർ 20നുള്ളിൽ ഫോണിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. കറുപ്പ്, നീല, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണിനെ അവതരിപ്പിക്കുന്നത്.