ചെയ്യേണ്ടത് എന്തെന്ന് ശ്രദ്ധിക്കൂ...
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും വാട്ട്സ്ആപ്പ് ഡൌൺലോഡ് ചെയ്യുക. ആദ്യത്തെ സ്റ്റെപ് സ്കിപ്പ് ചെയ്ത് ഫോണിന്റെ സെറ്റിംഗ്സിൽ പോയി നാവിഗേറ്റ് ടു ഡ്യുവൽ ആപ്പ്, ക്ലോൺ ആപ്പ്, അല്ലെങ്കിൽ ട്വിൻ ആപ്പ് ഇതിൽ ഏതെങ്കിലും ഒരു ഓപ്ഷൻ ഫോണിലുണ്ടാകും ഇതിൽ ക്ലിക്ക് ചെയ്യുക.