ചാറ്റ് ജിപിടിക്ക് പകരമായി ഗൂഗിൾ അവതരിപ്പിച്ച ബാർഡ് ഇന്ന് മുതൽ ഇന്ത്യയിലും ലഭ്യമാകും. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ചാറ്റ് ജിപിടിക്ക് പ്രതികരിക്കാൻ സാധിക്കാത്ത പുതിയ വിഷയങ്ങളിൽ പ്രതികരിക്കാൻ ബാർഡിന് സാധിക്കും. ഇംഗ്ലീഷിന് പുറമെ ജപ്പാനീഷ്,കൊറിയൻ ഭാഷകളിൽ ബാർഡിനോട് ചാറ്റ് ചെയ്യാം.