ഒമ്പത് ആഴ്ചത്തെ പ്രോഗ്രാമുകളാണ് ഗൂഗിളിൻ്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ സംഘടിപ്പിക്കുന്നത്.ഫിൻടെക്, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്സ്-ടു-കൺസ്യൂമർ ഇ-കൊമേഴ്സ്, ഭാഷ, സോഷ്യൽ മീഡിയ, നെറ്റ്വർക്കിംഗ്, ജോലി എന്നീ ഏരിയകളുമായി ബന്ധപ്പെട്ട് ഗൂഗിൾ ലീഡേഴ്സുംസഹകാരികളും തമ്മിൽ ചാറ്റുകൾ ഉണ്ടായിരിക്കും.