ആറു വര്‍ഷമായി ഡേറ്റിംഗ് ആപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അനുഭവം വച്ചാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് അയില്‍ സ്ഥാപകനും സിഇഒയുമായ എബില്‍ ജോസഫ് പറഞ്ഞു. പ്രദേശിക ഭാഷകളിലേക്ക് ഡേറ്റിംഗ് ആപ്പ് എന്ന ആശയത്തിന്‍റെ തുടക്കമാണ് അരികെയെന്നും പ്രാദേശികമായ സൗഹൃദങ്ങൾ കണ്ടെത്താൻ ആപ്പിലൂടെ കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.