മികച്ച ക്യാപ്റ്റൻ, കൂൾ ക്യാപ്റ്റൻ ധോണി തന്നെ. സീസണിലെ ഏറ്റവും മികച്ച അടുത്ത താരവും ചെന്നൈ ടിമിൽ നിന്നു തന്നെയാണ് സുരേഷ് റെയ്നയാണിത്. രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ അഭിന്ദിച്ച ഹെയ്ഡർ ഷെയ്ന്‍ വാട്‌സണ്‍, ക്രിസ് ഗെയില്‍, കെയ്ന്‍ വില്യംസണ്‍, ഡീവില്ലിയേഴ്‌സ് എന്നീ താരങ്ങളുടെ പ്രകടനവും മികച്ചതാണെന്ന് ചൂണ്ടിക്കാട്ടുന്നു.