അതേസമയം അമേരിക്കയില്‍ രോഗികളുടെ എണ്ണം 20ലക്ഷത്തിലെത്തി. 24 മണിക്കൂറിനുള്ളില്‍ 22,000 പേര്‍ക്ക് രോഗം ബാധിക്കുകയും 906 പേര് മരിക്കുകയും ചെയ്തു. ബ്രസീലില്‍ ഒരാഴ്ചയായി രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. ബ്രസീലില്‍ 615,870 പേര്‍ക്ക് രോഗം ബാധിക്കുകയും 34,039 പേര് മരിക്കുകയും ചെയ്തു.