ഭൂഗര്‍ഭ ട്രെയിനുകള്‍ കൂട്ടിയിടിച്ചു

വെള്ളി, 2 മെയ് 2014 (17:30 IST)
സീയോളില്‍ രണ്ട് ഭൂഗര്‍ഭ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 170 പേര്‍ക്ക് പരുക്ക്. പരുക്ക്
ആര്‍ക്ക് ഗുരുതരമല്ല. കൂട്ടിയിടിച്ച ട്രെയിനില്‍ നിന്നും ട്രാക്കിലേക്ക് എടുത്തു ചാടിയവര്‍ക്കാണ് പരുക്കേറ്റത്.

സാങ്‌വാങ്‌സിമ്‌നി സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ എതിരെ വന്ന മറ്റൊരു ട്രെയിനില്‍  ഇടിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക