രാജ്യത്തിന്റെറോക്കറ്റ്വ്യവസായത്തിൽ പുതിയ തുടക്കമാണ് ഈപരീക്ഷണമെന്ന്ഉത്തരകൊറിയൻ നേതാവ്കിം ജോങ്ഉൻ വ്യക്തമാക്കി. ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലടക്കം വൻ കുതിച്ചുചാട്ടമുണ്ടാക്കുന്നതിന് ഈ പുതിയ പരീക്ഷണം സഹായിക്കുമെന്നാണ് ഉത്തരകൊറിയയുടെ പ്രതീക്ഷ. അതേസമയം, ഈ പരീക്ഷണങ്ങളിൽ ദക്ഷിണകൊറിയ ആശങ്ക രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.