മങ്കിപോക്‌സ് കൂടുതലും പുരുഷന്മാരില്‍!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ജൂലൈ 2022 (07:55 IST)
മങ്കിപോക്‌സ് കൂടുതലും പുരുഷന്മാരിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധര്‍. നിലവില്‍ സ്ത്രീകളിലും കുട്ടികളിലും വളരെ കുറവായിട്ടാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വവര്‍ഗ രതിക്കാരും ബൈസെക്ഷ്വലുമായ പുരുഷന്മാരിലാണ് രോഗം വ്യാപിക്കുന്നത്.
 
അതിനാല്‍ ഇത്തരക്കാരായ ആളുകള്‍ക്ക് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മങ്കിപോക്‌സ് കേസുകളുടെ 70 ശതമാനവും യൂറോപ്പിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍