സീന്‍ കോണ്‍‌ട്ര ; മറക്കരുത് ഈ വരന്റെ വരവ്

വെള്ളി, 17 മാര്‍ച്ച് 2017 (14:25 IST)
കല്യാണത്തിന്റെ വരവ് ആരും മറക്കരുതെന്ന് ആഗ്രഹിച്ച് വരന്‍. പരമ്പരാഗത രീതിയില്‍ നിന്ന വ്യത്യസ്തമായി സിംഹത്തിന് മുകളില്‍ കയറി വരാന്‍ തീരുമാനിച്ചു. പാകിസ്താനില്‍ നിന്നുള്ള ഷെയ്ഖ് ഇര്‍ഫാനാണ് ഇത്തരത്തിലൊരു ആഗ്രഹം ഉണ്ടായത്.
 
പിന്നീട് സംഭവച്ചതാണ് രസകരമായ കാഴ്ചയായിരുന്നു. സിംഹത്തിന് മുകളില്‍ കയറാന്‍ ഇര്‍ഫാന് പേടിതോന്നിയതോടെ കൂട്ടിലടച്ച സിംഹത്തെ വണ്ടിയുടെ മുകളില്‍ കയറ്റി. കൂടിന് മുകളില്‍ രാജകീയമായി ഇരുന്നാണ് ഇര്‍ഫാന്‍ മണ്ഡപത്തിലെത്തിയത്.

വെബ്ദുനിയ വായിക്കുക