മരിച്ച മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞത് കൊണ്ടും മണ്ണുമൂടിയതിനാലും കൃത്യമായി സ്ഥിരീകരിക്കാനാവില്ലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്കുനേരേ അമേരിക്ക നടത്തിയ അക്രമണത്തില്‍ അഞ്ചിലേറെ മലയാളികള്‍ കൊല്ലപ്പെട്ടതായി നേരത്തേ സൂചന ലഭിച്ചിരുന്നു.