1997ലാണ് മികച്ച സഹനടനുള്ള ഓസ്കര് അവാര്‍ഡ് ലഭിക്കുന്നത്. രണ്ട് തവണ എമ്മി അവാര്‍ഡും നാല് ഗോള്‍ഡണ്‍ ഗ്ലോബ്സ് പുരസ്കാരങ്ങളും അഞ്ച് ഗ്രാമി അവാര്‍ഡുകളും നേടി. ഗുഡ്മോര്‍ണിംഗ് വിയറ്റ്നാം, ഡെഡ് പോയറ്റ്സ് സൊസൈറ്റി, ജുമാന്‍ജി, മിസിസ് ഡൗട്ട്ഫയര്‍, ഗുഡ്വില് ഹണ്ടിംഗ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.