ചുഴലിക്കാറ്റും പേമാരിയും മൂലമുണ്ടായ ദുരന്തത്തില്‍ ഫിലിപ്പീന്‍സില്‍ മരണം 67 ആയി. 12പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. പേമാരിക്കൊപ്പം മണ്ണിടിച്ചിലും ഉണ്ടായതാണ് ദുരന്തത്തിന് തീവ്രത കൂട്ടിയത്. തലസ്ഥാനമായ മനില ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ചയാണ് കൊടുങ്കാറ്റ് വീശിയടിച്ചത്.