മധ്യ ആഫ്രിക്കയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ മുപ്പതിലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുസ്ലീം ക്രിസ്ത്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിയില്‍ അഭയാര്‍ത്ഥികളായ ആയിരത്തിലേറെ ക്രിസ്ത്യാനികളും മുസ്ലിംകളും ഉണ്ടായിരുന്നു.