ആഗോള താപനവത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ചൈനയിലെ സമതലപ്രദേശമായ കിന്‍ഖയി-തിബറ്റിലെ മഞ്ഞ്പാളികള്‍ ആയിരക്കണക്കിന് ചതുരശ്ര കിലോ മീറ്ററുകളോളം ചുരുങ്ങിയതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ ചൈനയിലെ സമതലപ്രദേശമായ കിന്‍ഖയി-തിബറ്റിലെ മഞ്ഞുപാളികള്‍ 15 ശതമാനത്തോളം അഥവാ 8,000 ചതുരശ്ര കിലോമീറ്റര്‍ ചുരുങ്ങിയതായി ചൈനീസ് സയന്‍സ് അക്കാഡമിയുടെ പഠനം പറയുന്നു.