മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിൽ പടക്ക നിർമ്മാണ ശലയിലുണ്ടായ പൊട്ടിത്തെറിയിൽ 24 പേർ കൊല്ലപ്പെട്ടു. ആദ്യ പൊട്ടിത്തെറിക്ക് ശേഷം മൂന്ന് തുടർ സ്പോടനങ്ങൾ ഉണ്ടായതോടെയാണ് മരണ സംഖ്യ വർധിക്കാൻ കാരണം. ആദ്യ പൊട്ടിത്തെറിയോടേ രക്ഷാ പ്രവർത്തനത്തിനെത്തിയ ചില നാട്ടുകാരും ഫയർ ഫോഴ്സ് ഫോഴ്സ് ഉദ്യോഗസ്ഥരും തുടർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടു.