തദ്ദേശീയരായ നാലു യുവാക്കളും ഒരു യുവതിയും ഭക്ഷണശാലയിലെ ജീവനക്കാരുമായി തര്‍ക്കിക്കുന്നത് ലീ മാക്സ് കണ്ടിരുന്നു. റസ്റ്റോറന്ഡിലെ ജീവനക്കാരനോട് കയര്ത്തുകൊണ്ടിരുന്നവര് ലീയെ കണ്ടത്തോടെ ഇന്ത്യക്കാരനല്ലേയെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. വംശീയ ആക്രമണമാണെന്ന് കാട്ടി ഇയാള്‍ ടാസ്മാനിയന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.