ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാന്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ഒക്‌ടോബര്‍ 2022 (08:52 IST)
ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാന്‍. ഗാലപ്പിന്റെ ലോ ആന്‍ഡ് ഓര്‍ഡര്‍ സൂചികയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് വിവരം. താലിബാന്‍ ഭരണം പിടിച്ചെടുത്തതിനുശേഷമാണ് രാജ്യം ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി മാറിയത്. താലിബാന്‍ കഴിഞ്ഞ വര്‍ഷം ഭരണം പിടിച്ചെടുത്ത ശേഷം നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് രാജ്യത്ത് നടന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍